top of page

This is a free resource tailored for all medical practitioners in Singapore in light of the recent COVID-19 outbreak in migrant worker dormitories.
It is appropriate for most settings - ED, GP, dormitory. Both text and audio are available.
Best viewed on mobile.

BOTH URGENT AND NON-URGENT PHONE TRANSLATIONS, DO NOT HESITATE TO CONTACT US FOR IMMEDIATE ASSISTANCE TO AVOID COMPROMISES IN PATIENT CARE.

Anchor 1

Good morning/afternoon/evening

നമസ്കാരം

I am the nurse

ഞാൻ  താങ്കളുടെ നഴ്സ്

I am the doctor

ഞാൻ  താങ്കളുടെ ഡോക്ടർ

You are in the intensive care unit.

താങ്കൾ തീവ്ര പരിചരണ (Intensive Care Unit) വിഭാഗത്തിലാണ്

Today is Monday

Today is Tuesday

Today is Wednesday

Today is Thursday

Today is Friday

Today is Saturday

Today is Sunday

ഇന്ന് തിങ്കളാഴ്ചയാണ്

ഇന്ന് ചൊവ്വാഴ്ചയാണ്

ഇന്ന് ബുധനാഴ്ചയാണ്

ഇന്ന് വ്യാഴാഴ്ചയാണ്

ഇന്ന് വെള്ളിയാഴ്ചയാണ്

ഇന്ന് ശനിയാഴ്ചയാണ്

ഇന്ന് ഞായറാഴ്ചയാണ്

You are getting better

താങ്കളുടെ അസുഖം ഭേദമായി വരുന്നു.

We will remove the breathing tube when you are better

അസുഖം കുറച്ചു കൂടി ഭേദമാകുമ്പോൾ ശ്വസന ട്യൂബ് മാറ്റുന്നതാണ്.

You can talk after we remove the breathing tube

ശ്വസന ട്യൂബ് മാറ്റിയതിന് ശേഷം താങ്കൾക്ക് സംസാരിക്കാം

Take a deep breath

ഒരു ദീർഘശ്വാസം എടുക്കുക

Anchor 2

Give me a big cough

ഒന്നു ചുമക്കുക

Don’t struggle

കഷ്‍ടപ്പെടെണ്ട

Don’t move

അനങ്ങാതിരിക്കുക

Lift up your arm

കൈ പൊക്കുക

Lift up your leg

കാൽ പൊക്കുക

Squeeze my hand

എന്റെ കൈ അമർത്തുക

Show me two fingers

രണ്ടു വിരലുകൾ കാണിക്കുക 

Open your mouth

വായ തുറക്കുക

Stick out your tongue

നാക്ക് പുറത്തേക്ക് നീട്ടുക

Open your eyes

കണ്ണു തുറക്കുക

I’m going to shine a light into your eyes. It will be bright.

ഞാൻ താങ്കളുടെ കണ്ണുകളിലേക്ക് ലൈറ്റ് അടിക്കാൻ പോകുകയാണ്.  നല്ല പ്രകാശം ഉണ്ടാകും.

Anchor 3

Your lungs are weak. We are going to insert a breathing tube to help you breathe.

താങ്കളുടെ ശ്വാസകോശങ്ങൾ ദുർബ്ബലമാണ്.  താങ്കൾക്ക് സുഖമായി ശ്വസിക്കാൻ ഒരു ട്യൂബ് അകത്തേക്ക് കടത്താൻ പോകുകയാണ്.

You are going to sleep now

താങ്കൾ ഉറങ്ങാൻ പോകുകയാണ്.

We are turning you onto your belly to help your lungs expand

താങ്കളെ കമഴ്ത്തി കിടത്താൻ
പോകുകയാണ്. ഇത് താങ്കളുടെ
ശ്വാസകോശം വികസിക്കാൻ
സഹായിക്കും.

We are inserting a tube to help you pass urine

താങ്കൾക്ക് മൂത്രം ഒഴിക്കാൻ ഒരു ട്യൂബ് അകത്തേക്ക് കടത്താൻ പോകുകയാണ്.

We are inserting a tube through your nose

താങ്കളുടെ മൂക്കിൽ കൂടി ഒരു ട്യൂബ് അകത്തേക്ക് കടത്താൻ പോകുകയാണ്.

We are going to give you an injection in your neck to give you medications 

താങ്കളുടെ കഴുത്തിൽ മരുന്ന് കുത്തിവെയ്ക്കാൻ പോകുകയാണ്.

We are going to give you an injection in your arm to measure your blood pressure

താങ്കളുടെ കൈയിൽ രക്ത സമ്മർദ്ദം അളക്കുവാൻ വേണ്ടിയുള്ള കുത്തിവെയ്ക്കാൻ പോകുകയാണ്.

We will give you sleeping medications.

താങ്കൾക്ക്  ഉറങ്ങുവാനുള്ള മരുന്ന് തരുകയാണ്.

We will give you painkillers.

താങ്കൾക്ക്  വേദന കുറയ്ക്കുവാനുള്ള മരുന്ന് തരുകയാണ്.

We are giving you medication to keep your blood pressure up.

താങ്കൾക്ക്  രക്ത സമ്മർദ്ദം കൂട്ടുവാൻ വേണ്ടിയുള്ള മരുന്ന് തരുകയാണ്.

We are going to remove the breathing tube.

ഞങ്ങൾ ശ്വസന ട്യൂബ് നീക്കംചെയ്യാൻ പോകുന്നു.

Anchor 4

We are going to suck out your phlegm

താങ്കളുടെ കഫം വലിച്ചെടുക്കുവാൻ പോകുകയാണ്.

We are going to clean you with a sponge

താങ്കളെ സ്പോൻജ് ഉപയോഗിച്ച് വൃത്തിയാക്കാൻ പോകുകയാണ്.

Turn left

ഇടത്തേയ്ക്ക് തിരിയുക.

Turn right

വലത്തേക്ക് തിരിയുക.

We will change your diapers

താങ്കളുടെ ഡയപ്പർ മാറ്റാൻ പോകുകയാണ്.

Lift up your leg

കാൽ പൊക്കുക.

We are going to sit you up

താങ്കളെ ഇരുത്തി വെയ്ക്കാൻ പോകുകയാണ്.

We are going to shift you up the bed

താങ്കളെ കട്ടിലിന് മുകൾ ഭാഗത്തേയ്ക്ക് നീക്കാൻ പോകുകയാണ്.

We are going to clean your mouth

താങ്കളുടെ വായ വൃത്തിയാക്കാൻ പോകുകയാണ്.

Do not swallow the gargle

താങ്കൾക്ക് കുലുക്കുഴിയുവാൻ തന്നത് കുടിക്കരുത്.

Anchor 5

Are you in pain?

താങ്കൾക്ക് വേദനയുണ്ടോ?

Where is the pain?

വേദന എവിടെയാണ്?

Is it mild, moderate or severe?

എത്രത്തോളം വേദന തോന്നുന്നുണ്ട്:
കുറച്ചു, മിതമായി അസഹനീയം

Can you point to the pain?

താങ്കൾക്ക് വേദനയുള്ള ഭാഗത്തേക്ക്

ചൂണ്ടി കാണിക്കാമോ?

Anchor 6

Head

തല

Eyes

കണ്ണുകൾ

Ears

ചെവികൾ

Nose

മൂക്ക്

Mouth

വായ

Throat

തൊണ്ട

Chest

നെഞ്ച്

Abdomen

അടിവയർ

Back

പുറം

Arms

കൈയ്

Legs

കാല്

Feet

പാദം

bottom of page